പിഎം ഇന്ത്യ
ജന്മദിനാശംസകൾ നേർന്ന ശ്രീ ദേവഗൗഡ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. ശ്രീ ദേവഗൗഡ ജിയുടെ ദീർഘകാല രാഷ്ട്ര സേവനവും പൊതുജീവിതത്തോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും ആഴത്തിൽ പ്രചോദനമേകുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
ദേവഗൗഡ ജി, താങ്കളുടെ ചിന്തോദ്ദീപകമായ ആശംസകൾക്ക് നന്ദി. താങ്കളുടെ ദീർഘകാല രാഷ്ട്ര സേവനവും പൊതുജീവിതത്തോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും ആഴത്തിൽ പ്രചോദനമേകുന്നതാണ്.
@H_D_Devegowda
Thank you Deve Gowda Ji for your thoughtful greetings. Your long years of service to the nation and commitment to public life are deeply inspiring for everyone. @H_D_Devegowda https://t.co/DINI4YYhj0
— Narendra Modi (@narendramodi) September 17, 2026
***
SK