Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മനാളില്‍ സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രി അനുസ്മരിച്ചു


ജന്മനാളില്‍ സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

‘ലോഹപുരുഷനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്‍മനാളില്‍ വിനയപൂര്‍വം എന്റെ ശ്രദ്ധാഞ്ജലി. ഇന്ത്യയുടെ ഏകത്വത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്തകളും മഹത്വമാര്‍ന്ന പ്രവര്‍ത്തനവും കഠിന പ്രയത്‌നവും തലമുറകളായി ഇന്ത്യക്കാര്‍ക്കു പ്രചോദനമായിത്തീരും’, പ്രധാനമന്ത്രി പറഞ്ഞു.