Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിന് ആദരാഞ്ജലിയര്‍പ്പിച്ചു


ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി,ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറി്‌ന് ആദരാഞ്ജലിയര്‍പ്പിച്ചു.

‘ജന്മവാര്‍ഷികത്തില്‍ ഞാന്‍ ഗുരുദേവ് ടാഗോറിനെ വണങ്ങുന്നു. ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന്റെ ഉന്നതമായ ചിന്തകളും എഴുത്തും എന്നും പ്രചോദനമായി നിലകൊള്ളുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.