Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മാഷ്ടമി വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


ജന്മാഷ്ടമി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘എല്ലാവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍, ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ പാവന വേളയില്‍ എല്ലാവര്‍ക്കും ശുഭാശംസകള്‍, ജയ് ശ്രീകൃഷ്ണ’ പ്രധാനമന്ത്രി പറഞ്ഞു.

***