Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്‍മവാര്‍ഷിക ദിനത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

 

 


ജന്‍മവാര്‍ഷിക ദിനത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

‘ജയന്തി നാളില്‍ ഞാന്‍ ശ്രീരാമകൃഷ്ണ പരമഹംസരെ നമസ്‌കരിക്കുന്നു. അദ്ദേഹം ഒരുമയുടെയും സാഹോദര്യത്തിന്റെയും ചൈതന്യത്തിന്റെ മൂര്‍ത്തീരൂപമായിരുന്നു. ഭിന്നതകളില്ലാത്ത സമൂഹം അദ്ദേഹം സ്വപ്‌നം കണ്ടു’, പ്രധാനമന്ത്രി പറഞ്ഞു.

ശ്രീരാമകൃഷ്ണ പരമഹംസരെ അനുസ്മരിച്ചുകൊണ്ടു കഴിഞ്ഞ വര്‍ഷം താന്‍ നടത്തിയ പ്രസംഗം വായിക്കുകയോ അതിന്റെ വീഡിയോ കാണുകയോ ചെയ്യാവുന്ന ലിങ്ക് പ്രധാനമന്ത്രി പങ്കുവെച്ചു.

ലിങ്ക്: https://www.narendramodi.in/pm-modi-addresses-sri-ram-krishna-vachanmitra-satram-tiruvalla-via-video-conferencing-534416