പിഎം ഇന്ത്യ
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ രാഷ്ട്രതന്ത്രജ്ഞനുമായ യാസുഹിരോ നകസോണിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ രാഷ്ട്രതന്ത്രജ്ഞനുമായ യാസുഹിരോ നകസോണിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. 23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടത്തിയ ഇന്ത്യാസന്ദര്‍ശനം നാം എല്ലായ്‌പ്പോഴും ഓര്‍ക്കും.
നാം തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ ശ്രീ. യാസുഹിരോ നകസോണ്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. വര്‍ത്തമാനകാല ഇന്ത്യ-ജപ്പാന്‍ സൗഹൃദത്തിന്റെ ശില്‍പിയായി അദ്ദേഹം ഓര്‍ക്കപ്പെടും’, പ്രധാനമന്ത്രി പറഞ്ഞു.
Condolences on the demise of eminent statesman and former Prime Minister of Japan, Mr. Yasuhiro Nakasone.
— Narendra Modi (@narendramodi) November 29, 2019
We will always remember his pathbreaking visit to India, which was the first by a Japanese PM after a gap of 23 years.
Mr. Yasuhiro Nakasone’s contribution to the enrichment of our bilateral relations is valuable.
— Narendra Modi (@narendramodi) November 29, 2019
He will be remembered as an architect of the contemporary India Japan friendship.