Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് എന്നിവിടങ്ങളിലെ ബ്ലോക്ക് വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് ബ്ലോക്ക് തെരഞ്ഞെടുപ്പുകള്‍ സമാധാനാപൂര്‍ണമായി നടത്താന്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.