Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയന്തിനാളില്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്കു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു


ജയന്തിനാളില്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘ജയന്തിനാളില്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയെ അനുസ്മരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ അദ്ദേഹം ചെലുത്തിയിട്ടുള്ള സ്വാധീനം കരുത്തുറ്റത്തും അവിസ്മരണീയവുമാണ്.

വിദ്യാഭ്യാസവും ദേശസ്‌നേഹവും പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എന്നും സ്മരിക്കപ്പെടും’, പ്രധാനമന്ത്രി പറഞ്ഞു.