പിഎം ഇന്ത്യ
ജാര്‍ഖണ്ഡ് രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘സംസ്ഥാന രൂപീകരണ ദിനത്തില്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ആശംസകള്‍. ജാര്‍ഖണ്ഡ് പുരോഗതിയുടെയും, സമൃദ്ധിയുടെയും ഉയരങ്ങള്‍ തുടര്‍ന്നും താണ്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
झारखंड के स्थापना दिवस पर राज्य की जनता को हार्दिक शुभकामनाएं। Greetings to the people of Jharkhand on their statehood day. I pray that Jharkhand continues to scale new heights of progress and prosperity.
— Narendra Modi (@narendramodi) November 15, 2017