Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവര്‍ക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു


ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രധാനമന്ത്രി പറഞ്ഞു: ‘ഭീതിജനകമായ ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഇന്നg ദൗര്‍ഭാഗ്യകരമായ ആ ദിവസം കൊല ചെയ്യപ്പെട്ട എല്ലാവര്‍ക്കും ഇന്ത്യ ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ ശൗര്യവും ത്യാഗവും ഒരിക്കലും വിസ്മരിക്കപ്പെടില്ല. അവരെക്കുറിച്ചുള്ള ഓര്‍മകള്‍ അവരില്‍ അഭിമാനം വളര്‍ത്തുന്ന ഇന്ത്യ സൃഷ്ടിക്കുന്നതിനു നമുക്കു പ്രചോദനമായിത്തീരും.’

******