Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജാർഖണ്ഡിലെ ഖുന്തിയിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ജാർഖണ്ഡിലെ ഖുന്തിയിലുണ്ടായ അപകടത്തിൽ ജീവൻ  പൊലിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ  ദുഃഖം രേഖപ്പെടുത്തി.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ ൽ കുറിച്ചു :

“ജാർഖണ്ഡിലെ ഖുന്തിയിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ ഏറെ വേദനിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi”

***

NK