Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.ടി ബില്‍ പാസ്സായതില്‍ പൗരന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


ജി.എസ്.ടി ബില്‍ പാസ്സായതില്‍ പൗരന്‍മാര്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസയര്‍പ്പിച്ചു.

“ജി.എസ്.ടി ബില്‍ പാസ്സായതില്‍ എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍. പുതു വര്‍ഷം, പുതിയ നിയമം, പുതിയ ഭാരതം”, പ്രധാനമന്ത്രി പറഞ്ഞു.