Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി സാറ്റ് വിക്ഷേപണ വിജയം : ഐ.എസ്.ആര്‍.ഒ. യ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് -18 ന്റെ വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ. യെ അഭിനന്ദിച്ചു.

”ജി സാറ്റ്- 18 വാര്‍ത്താ വിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്‍.ഒ. യ്ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ബഹിരാകാശ പരിപാടിയിലെ മറ്റൊരു നാഴികക്കല്ലാണിത്,”. പ്രധാനമന്ത്രി പറഞ്ഞു.