Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജൂനിയര്‍ ഹോക്കി ലോക കപ്പ് നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ജൂനിയര്‍ ഹോക്കി ലോക കപ്പ് നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

”നമ്മുടെ യുവാക്കളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. ജൂനിയര്‍ ഹോക്കി ലോക കപ്പ് നേടിയ നമ്മുടെ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍.

ജൂനിയര്‍ ഹോക്കി ലോകകപ്പിന്റെ വിജയം ഇന്ത്യന്‍ ഹോക്കിയുടെ നല്ല നാളെയുടെ സൂചനയാകുമെന്ന് മാത്രമല്ല യുവാക്കള്‍ക്കിടയില്‍ ഈ കായിക ഇനത്തെ വരെയധികം ജനകീയമാക്കും” പ്രധാനമന്ത്രി പറഞ്ഞു.