Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജൻധൻ യോജനയുടെ പരിവർത്തനാത്മക നേട്ടങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി


കഴിഞ്ഞ 12 വർഷത്തിനിടെ പ്രധാനമന്ത്രി ജൻധൻ യോജന കൈവരിച്ച അഭൂതപൂർവമായ വ്യാപ്തിയും പരിവർത്തനാത്മകമായ ഫലങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തുടനീളമുള്ള ജനങ്ങളെ ശാക്തീകരിക്കുന്നതിലും ജൻധൻ യോജന നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പദ്ധതിക്ക് സമാനതകളില്ലാത്ത സ്വാധീനം സൃഷ്ടിക്കാനായെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചതിങ്ങനെ:

“അഭൂതപൂർവമായ വ്യാപ്തിയും പരിവർത്തനാത്മകമായ നേട്ടങ്ങളും!

ജൻധൻ യോജനയ്ക്ക് സമാനതകളില്ലാത്ത സ്വാധീനം സൃഷ്ടിക്കാനായിട്ടുണ്ട്.

12YearsOfJanDhan”

***

SK