Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ അന്ധ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ അന്ധ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘അന്ധര്‍ക്കായുള്ള ടി-20 ലോകകപ്പ് ഇന്ത്യ നേടിയതില്‍ ആഹ്ലാദമുണ്ട്. ടീമിന് അഭിനന്ദനങ്ങള്‍. അവരുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.