Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ട്രിപ്പിള്‍ സെഞ്ച്വറി നേടുക വഴി ചരിത്രം സൃഷ്ടിച്ച കരുണ്‍ നായര്‍ക്ക് അഭിനന്ദനങ്ങള്‍! താങ്കളുടെ അസാമാന്യ നേട്ടത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം ആഹ്ലാദത്തിലാണ്’, പ്രധാനമന്ത്രി പറഞ്ഞു.