Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. ബാബാസാഹബ് അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണ്‍ ദിവസത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു


ഡോ. ബാബാസാഹബ് അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണ്‍ ദിവസത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

‘ബാബാസാഹബ് അംബേദ്കറെ അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണ്‍ ദിവസത്തില്‍ ഞാന്‍ വണങ്ങുന്നു.

മുംബൈയിലെ ചൈതന്യ ഭൂമിയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഏറെ അനുഗ്രഹിക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. ആ സന്ദര്‍ശനത്തിന്റെ ചില ചിത്രങ്ങള്‍ ഇതോടൊപ്പം പങ്കുവയ്ക്കുന്നു: https://twitter.com/narendramodi/status/938234707099217920/photo/1′, പ്രധാനമന്ത്രി പറഞ്ഞു.