Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. മന്‍മോഹന്‍സിംഗിന് പ്രധാനമന്ത്രി ജന്മദിനാശംസ നേര്‍ന്നു.


മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജന്മദിനാശംസകള്‍ നേര്‍ന്നു. മന്‍മോഹന്‍സിംഗിന്റെ ആരോഗ്യത്തിനും, ദീര്‍ഘായുസ്സിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.