പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘രാജ്യത്തെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഭാരത രത്‌ന ഡോ. രാജേന്ദ്ര പ്രസാദിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തോടനുബന്ധിച്ച് കോടി പ്രണാമം. ഉയര്‍ന്ന പ്രതിഭയുടെയും ലളിത ജീവിതത്തിന്റെ പ്രതീകമായ രാജേന്ദ്ര ബാബു രാജ്യത്തേവര്‍ക്കും എപ്പോഴും പ്രചോദനമായി വര്‍ത്തിക്കും’, പ്രധാനമന്ത്രി പറഞ്ഞു.
देश के प्रथम राष्ट्रपति भारत रत्न डॉ. राजेन्द्र प्रसाद को उनकी जयंती पर कोटि-कोटि नमन।अप्रतिम प्रतिभा के धनी एवं सादा जीवन-उच्च विचार के प्रतीक राजेन्द्र बाबू देशवासियों के लिए सदा प्रेरणास्रोत रहेंगे।
— Narendra Modi (@narendramodi) December 3, 2018