പിഎം ഇന്ത്യ
ഡോ. ശ്യാമപ്രകാശ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘ഡോ. ശ്യാമപ്രകാശ് മുഖര്‍ജിയെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തിന്റ സ്മരിക്കുന്നു. ഇന്ത്യയ്ക്ക് അദ്ദേഹം നല്‍കിയ അസാധാരണമായ സംഭാവനകള്‍ ഒരിക്കലും മറക്കാവുന്നതല്ല’, പ്രധാനമന്ത്രി പറഞ്ഞു.
Remembering Dr. Syama Prasad Mookerjee on his Punya Tithi. His exceptional contribution to India can never be forgotten.
— Narendra Modi (@narendramodi) June 23, 2017