Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. സക്കീര്‍ ഹുസൈന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


മുന്‍ രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘ഡോ. സക്കീര്‍ ഹുസൈനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാജ്യം അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്യ പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ബൃഹത്താണ്. ഒരു പണ്ഡിതന്‍ എന്ന നിലയ്ക്കും വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയ്ക്കും സമുന്നതനാണ് അദ്ദേഹമെന്ന് തെളിയിച്ചിട്ടുണ്ട്’. പ്രധാനമന്ത്രി പറഞ്ഞു.