പിഎം ഇന്ത്യ
റിയോ ഡി ജനീറോയില്‍ തനിക്ക് നല്കിയ ഊഷ്മളമായ സ്വീകരണത്തിന് ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. അവര്‍ എങ്ങനെ ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഇന്ത്യയുടെ വികസനത്തില്‍ വളരെ അഭിനിവേശമുള്ളവരാണെന്നതും അതിശയമുളവാക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു. സ്വാഗത ചടങ്ങില്‍ നിന്നുള്ള ചില ദൃശ്യങ്ങളും ശ്രീ മോദിയും പങ്കുവച്ചു.
ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:
”റിയോ ഡി ജനീറോയില്‍ വച്ച് ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമായ സ്വീകരണം നല്കി. അവര്‍ ഇന്ത്യന്‍ സംസ്കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഇന്ത്യയുടെ വികസനത്തില്‍ അതിയായ അഭിനിവേശമുള്ളവരാണെന്നതും അത്ഭുതമുളവാക്കുന്നതാണ്! സ്വാഗതചടങ്ങില്‍ നിന്നുള്ള ചില കാഴ്ചകള്‍ ഇതാ…”
Members of Brazil’s Indian community gave a very vibrant welcome in Rio de Janeiro. It’s amazing how they remain connected with Indian culture and are also very passionate about India’s development! Here are some glimpses from the welcome… pic.twitter.com/2p0QvNNePj
— Narendra Modi (@narendramodi) July 6, 2025
-SK-

Membros da comunidade indiana brasileira nos deram uma recepção vibrante no Rio de Janeiro. É incrível como eles permanecem conectados com a cultura indiana e também demonstram grande paixão pelo desenvolvimento da Índia! Aqui estão alguns momentos da recepção… pic.twitter.com/uHhIfkTSD7
— Narendra Modi (@narendramodi) July 6, 2025