പിഎം ഇന്ത്യ
തബല ആചാര്യന് പണ്ഡിറ്റ് ലാല്ച്ചു മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
”പണ്ഡിറ്റ് ലാല്ച്ചു മഹാരാജിന്റെ വിയോഗം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹം ഏറെ ആരാധിക്കപ്പെട്ട സംഗീതാചാര്യനാണ്. എന്റെ അനുശോചനങ്ങള്‍”. പ്രധാനമന്ത്രി പറഞ്ഞു.
Pt Lacchu Maharaj’s demise is a big loss to the world of Indian classical music. He was a widely admired musical maestro. My condolences.
— Narendra Modi (@narendramodi) July 28, 2016