പിഎം ഇന്ത്യ
പ്രളയം ദുരിതം വിതച്ച തമിഴ്നാട്ടിലെ പ്രദേശങ്ങള് പ്രധാനമന്ത്രി സന്ദര്ശിച്ചു. തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര് ജില്ലകളില് വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി സ്ഥിതിഗതികള് ചര്ച്ചചെയ്തു.
കനത്ത മഴകാരണമുണ്ടായ നാശനഷ്ടങ്ങളും ദുരിതങ്ങളും കണ്ടു. ”പ്രയാസത്തിന്റെ ഈ സന്ദര്ഭത്തില് ഇന്ത്യാ ഗവണ്മെന്റ് തമിഴ്നാട്ടിലെ ജനങ്ങള്ക്കൊപ്പം നിലകൊള്ളും. അടിയന്തര സഹായമായി തമിഴ്നാടിന് 1000 കോടി രൂപ നല്കാന് ഞാന് നിര്ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ അനുവദിച്ച 940 കോടിക്കു പുറമേയാണിത്”-പ്രധാനമന്ത്രി പറഞ്ഞു.
Taking stock, on the ground...PM taking overview of flood relief operations at INS Rajali, Arakkonam. pic.twitter.com/XY1qm3fwfE
— PMO India (@PMOIndia) December 3, 2015
I have seen the damage and misery caused by the extremely heavy rainfall: PM @narendramodi in Tamil Nadu pic.twitter.com/g4SOONh6Pt
— PMO India (@PMOIndia) December 3, 2015
The Government of India stands shoulder to shoulder with the people of Tamil Nadu in this hour of need: PM @narendramodi
— PMO India (@PMOIndia) December 3, 2015
I have directed that Rs. 1000 crorebe released immediately by the Govtof India to Tamil Nadu for immediate relief: PM @narendramodi
— PMO India (@PMOIndia) December 3, 2015
This is over and above the Rs. 940 crore, which was released earlier: PM @narendramodi in Tamil Nadu
— PMO India (@PMOIndia) December 3, 2015
We are all pained by the devastation in TN. Took stock of the damage, on the ground & through an aerial survey. pic.twitter.com/veEdDipooV
— Narendra Modi (@narendramodi) December 3, 2015
Thank you President @MaithripalaS for your concern & support.
— Narendra Modi (@narendramodi) December 3, 2015