Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


തമിഴ്‌നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) X-ൽ കുറിച്ചു;

“തമിഴ്‌നാട് മുഖ്യമന്ത്രി തിരു @actorvijay ഇന്ന് പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു .

@CMOTamilnadu”

 

                                                                                                               *****************
MJPS/SS/ST
NK