Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട്ടില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്ക്ക് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചു


തമിഴ്‌നാട്ടില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിക്കാനിടയായവരുടെ ബന്ധുക്കള്ക്ക് ജീവന്‍ നഷ്ടപ്പെട്ട ഒരാള്ക്കു രണ്ടു ലക്ഷം രൂപയെന്ന നിരക്കില്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്നികന്നു ധനസഹായം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണു സഹായം പ്രഖ്യാപിച്ചത്.

ഗുരുതരമായി പരുക്കേറ്റവര്ക്ക് അമ്പതിനായിരം രൂപ വീതമുള്ള ധനസഹായവും പ്രഖ്യാപിച്ചു.

********