Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട്ടില്‍ ബസ്സ് അപകടത്തില്‍ ഉണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി അനുശോചിച്ചു


തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ ബസ്സ് അപകടത്തില്‍ ഉണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ബസ്സ് അപകടം ഏറെ വേദനിപ്പിക്കുന്നു. ദുഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ദുരന്തബാധിതരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.