Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച സായ് പ്രണേഷിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം


തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ശ്രീ. ബി.സായ് പ്രണേഷിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ബി. സായ് പ്രണേഷിന് അഭിനന്ദനങ്ങള്‍. ഈ നേട്ടത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.