പിഎം ഇന്ത്യ
തുറമുഖങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും സ്‌പെയിനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
തുറമുഖങ്ങളിലെ മണ്ണെടുക്കല്‍ തുറമുഖങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍, പോര്‍ട്ട് ഇഞ്ചീനിയറിംഗ് തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കും