Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തൊഴിലാളിദിനത്തില്‍ പ്രധാനമന്ത്രി തൊഴിലാളികളെ അഭിവാദ്യം ചെയ്തു


ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന അസംഖ്യം തൊഴിലാളികളുടെ കഠിനപ്രയത്‌നങ്ങളെയും നിശ്ചയദാര്‍ഢ്യത്തെയും പ്രധാനമന്ത്രി തന്റെ തൊഴിലാളി ദിനസന്ദേശത്തില്‍ അഭിവാദ്യം ചെയ്തു.

‘ ഇന്ന് തൊഴിലാളി ദിനത്തില്‍ നാം ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന അസംഖ്യം തൊഴിലാളികളുടെ കഠിനപ്രയത്‌നങ്ങളെയും നിശ്ചയദാര്‍ഢ്യത്തെയും അഭിവാദ്യം ചെയ്യുന്നു. ശ്രമേവ ജയതേ’ -പ്രധാനമന്ത്രി പറഞ്ഞു