Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ത്രിപുരയുടെ സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ത്രിപുരയുടെ സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

”ത്രിപുരയുടെ ശ്രേഷ്ഠമായ പാരമ്പര്യങ്ങളിലും, ദേശീയ വികസനത്തിന് നല്‍കിയ സംഭാവനകളിലും ഞങ്ങള്‍ അഭിമാനിക്കുന്നു. അദ്ധ്വാനശീലത്തിന് പേരുകേട്ടവരാണ് ഇവിടെയുള്ള ജനങ്ങള്‍. ത്രിപുരയിലെ ജനങ്ങളുടെ തുടര്‍ച്ചയായ അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

**********