പിഎം ഇന്ത്യ
”ദേശീയദിനം ആഘോഷിക്കുന്ന വിയറ്റ്‌നാമിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ. വിയറ്റ്‌നാമുമായുള്ള ശക്തമായ ബന്ധത്തിന് എന്റെ ഗവൺമെന്റ് ഉയർന്ന പരിഗണനയാണ് നൽകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.
My best wishes to the people of Vietnam on their National Day. Our Government attaches great importance to strong ties with Vietnam.
— Narendra Modi (@narendramodi) September 2, 2015