Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ കല്ക്ക രി അതോറിറ്റിയില്‍ ജോയിന്റ് സെക്രട്ടറി തസ്തിക രൂപീകരിക്കും


കേന്ദ്ര കല്ക്കഹരി മന്ത്രാലയത്തിലെ നോമിനേറ്റഡ് അതോറിറ്റിയെ സഹായിക്കുന്നതിന് ജോയിന്റ് സെക്രട്ടറിയുടെ തലത്തിലുള്ള ഒരു തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നീ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. പേ ബാന്ഡ് നാലില്‍ 37,400 – 67000 രൂപ സ്‌കെയിലിലും 10,000 രൂപ ഗ്രേഡ് പേയോടുകൂടിയുള്ളതായിരിക്കും ഈ തസ്തിക. 2015 ലെ കല്ക്ക7രി ഖനികള്‍ (പ്രത്യേക വ്യവസ്ഥകള്‍) നിയമപ്രകാരം രൂപീകരിച്ച ദേശീയ അതോറിറ്റി ഓഫീസിന്റെ സുഗമമായ പ്രവര്ത്ത നത്തിനും നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതിനും സഹായിക്കുന്നതിനാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്.