Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ കായിക ദിനത്തോനനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം


ദേശീയ കായിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തേമ്പാടുമുള്ള കായിക പ്രേമികളെ അഭിനന്ദിച്ചു. സ്‌പോര്‍ട്‌സും സ്‌പോര്‍ട്സ്മാന്‍ഷിപ്പും നമ്മുടെ സമൂഹത്തില്‍ എക്കാലവും തിളങ്ങുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.