Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍


ഹരിയാന, മധ്യ പ്രദേശ്, ആസ്സാം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ പുതിയ ദേശീയ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (എന്‍ഐഡി) നാല് ഡയറക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ പുതിയ എന്‍ഐഡികള്‍ സ്ഥാപിക്കുന്നതും, ശമ്പളം നല്‍കുന്നതുമുള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളില്‍ 2014 ഫെബ്രുവരിയില്‍ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.