Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ പെണ്‍കുഞ്ഞുദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിവാദ്യം


ദേശീയ പെണ്‍കുഞ്ഞുദിനത്തോടനുബന്ധിച്ച് പെണ്‍കുഞ്ഞുങ്ങളുടെ ശക്തിയിലും കഴിവുകളിലും നേട്ടങ്ങളിലും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം അര്‍പ്പിച്ചു. പെണ്‍കുഞ്ഞുങ്ങള്‍ പ്രശോഭിതരാകുമ്പോഴാണ് ഇന്ത്യ പുരോഗമിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കൂ, പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കൂ” എന്ന ഉദ്യമത്തിന്റെ സത്ത പരിപോഷിപ്പിച്ച് കൊ ണ്ട് വിവേചന രഹിതവും അവസരങ്ങളാല്‍ സമ്പന്നവുമായ അന്തരീക്ഷം പെണ്‍കുഞ്ഞുങ്ങള്‍ക്കായി നമുക്ക് സൃഷ്ടിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.