Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

നമ്മുടെ രാജ്യത്തെ നിസ്വാർത്ഥമായി സംരക്ഷിച്ചവരെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ദേശീയ യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. നമ്മുടെ രാഷ്ട്രത്തെ നിസ്വാർത്ഥമായി സംരക്ഷിച്ചവരെ  സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അവരുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞ ചെയ്യുകയും, ആദരവോടെയും നന്ദിയോടെയും  അവരെ വണങ്ങുകയും ചെയ്യുന്നു.”

 

NK