പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ദേശീയ ശാസ്ത്രദിനത്തില്‍ ശാസ്ത്രജ്ഞരെയും ശാസ്ത്രകുതുകികളെയും ആശംസിച്ചു. നമ്മുടെ രാജ്യത്ത് ഗവേഷണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും മനോഭാവം കൂടുതല്‍ വളരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
‘ശാസ്ത്രത്തിന് സര്‍. സി.വി രാമന്‍ നല്കി യ ശാശ്വതമായ സംഭാവനകളെ നാം അത്യന്തം അഭിമാനത്തോടെ ഓര്ക്കു കയാണ്. യുവ മനസ്സുകള്ക്ക്റ അദ്ദേഹം വലിയൊരു പ്രചോദനമാണ്’ പ്രധാനമന്ത്രി പറഞ്ഞു.
Greetings to scientists & science lovers on National Science Day. May the spirit of research & innovation grow further in our country.
— Narendra Modi (@narendramodi) February 28, 2016
We remember with immense pride the rich and everlasting contribution of Sir CV Raman to science. He is a great inspiration for young minds.
— Narendra Modi (@narendramodi) February 28, 2016
Here's my speech at the recently held Indian Science Congress where I spoke on science & its role in development. https://t.co/C9I6nQNFh2
— Narendra Modi (@narendramodi) February 28, 2016