Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ശാസ്ത്ര ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


ദേശീയ ശാസ്ത്ര ദിനം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശാസ്ത്രജ്ഞരെ ആശംസിച്ചു. ശാസ്ത്ര സ്‌നേഹികളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

‘ദേശീയ ശാസ്ത്ര ദിനത്തില്‍ ആശംസകള്‍. എല്ലാ ശാസ്ത്ര സ്‌നേഹികളെയും ഞാന്‍ അഭിവാദ്യം ചെയ്യുകയും, അവരുടെ ശാസ്ത്ര ത്വര വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ ആശംസകളും നേരുന്നു. നമ്മുടെ ശാസ്ത്രജ്ഞരില്‍ ഇന്ത്യയ്ക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.