പിഎം ഇന്ത്യ
ദേശീയ സമ്മതിദായകദിനത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
”ദേശീയ സമ്മതിദായകദിനത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍മാര്‍ക്കും ആശംസകള്‍. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഈ അതിഗംഭീര പരിശ്രമത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനങ്ങള്‍.
ഉള്‍ച്ചേര്‍ക്കലും നിലവാരവുമുള്ള പങ്കാളിത്തം എന്ന ഈ വര്‍ഷത്തെ തീം സജീവമായ പങ്കാളിത്തത്തിലൂടെ നമ്മുടെ ജനാധിപത്യത്തെ പരിപോഷിപ്പിക്കും”- പ്രധാനമന്ത്രി പറഞ്ഞു.
Greetings to all citizens & voters on National Voters' Day. Congrats to EC for their stupendous efforts, that make our democracy stronger.
— Narendra Modi (@narendramodi) January 25, 2016