Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധീരതയ്ക്കും ബുദ്ധിശക്തിക്കും പ്രാധാന്യം നൽകുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ധീരത, ബുദ്ധിശക്തി എന്നീ ഗുണങ്ങളെ എടുത്തു കാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

“अद्वैधमनसं युक्तं शूरं धीरं विपश्चितम्।

न श्रीः सन्त्यजते नित्यमादित्यमिव रश्मयः॥”

സൂര്യനിൽ നിന്ന് അതിന്റെ കിരണങ്ങൾ  വേർപിരിയാതെ നിൽക്കുന്നതുപോലെ, ധൈര്യം, സ്ഥിരത, ബുദ്ധിശക്തി, ബലം എന്നിവയുള്ളവരോടൊപ്പം ഐശ്വര്യം എപ്പോഴും നിലകൊള്ളുമെന്ന് ഇത് പറയുന്നു.

പ്രധാനമന്ത്രി ‘എക്സ്’-ൽ  കുറിച്ചു :

अद्वैधमनसं युक्तं शूरं धीरं विपश्चितम्।

न श्रीः सन्त्यजते नित्यमादित्यमिव रश्मयः॥

***

SK