Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാന്‍ഡ് നിയമസഭാ അധ്യക്ഷന്‍ എന്‍ജിനീയര്‍ വിഘോ-ഒ-ഹോഷുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


നാഗാലാന്‍ഡ് നിയമസഭാ അധ്യക്ഷന്‍ എന്‍ജിനീയര്‍ വിഘോ-ഒ-ഹോഷുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘നാഗാലാന്‍ഡ് നിയമസഭാ അധ്യക്ഷന്‍ എന്‍ജിനീയര്‍ വിഘോ-ഒ- ഹോഷുവിന്റെ വിയോഗം ദുഃഖിപ്പിക്കുന്നു. നാഗാലാന്‍ഡിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച കര്‍മകുശലനായ നേതാവായിരുന്നു അദ്ദേഹം. വ്യസനം നിറഞ്ഞ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.