പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാഗാലാൻഡ് രൂപീകരണ ദിനത്തിൽ അവിടത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
” നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിന ആശംസകൾ. നാഗാലാൻഡ് വികസനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടട്ടെ എന്നും സംസ്ഥാനത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ പൂവണിയട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ” പ്രധാനമന്ത്രി പറഞ്ഞു.
Statehood Day greetings to the people of Nagaland. I pray that Nagaland scales new heights of development and the aspirations of the state’s citizens are fulfilled.
— Narendra Modi (@narendramodi) December 1, 2018