പിഎം ഇന്ത്യ
നികുതിയും ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും മാലദ്വീപും തമ്മില്‍ ധാരണാപത്രം ഒപ്പു വെയ്ക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. മെച്ചപ്പെട്ട വിവര കൈമാറ്റത്തിലൂടെ നികുതി വെട്ടിപ്പ് തടയുകയാണ് ഇതിന്റെ ലക്ഷ്യം.