Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പേരില്‍ പ്രധാനമന്ത്രിക്ക് ലോക നേതാക്കളുടെ അഭിനന്ദനം


അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ലോക നേതാക്കള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യേദ് അല്‍ നഹ്യാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദെ തുടങ്ങിയവര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലഫോണില്‍ സംസാരിക്കുകയും അദ്ദേഹത്തെ അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തു.