Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നീതി, അന്തസ്സ്, സ്വയംപര്യാപ്തത എന്നിവയിൽ വേരൂന്നിയ ഇന്ത്യയുടെ ആദ്യകാലത്തെയും ഏറ്റവും സ്വാധീനമുള്ളതുമായ ചില സാമ്പത്തിക ആശയങ്ങൾക്ക് ഡോ. അംബേദ്കർ രൂപം നൽകിയതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ലേഖനം പങ്കിട്ട് പ്രധാനമന്ത്രി


നീതി, അന്തസ്സ്, സ്വയംപര്യാപ്തത എന്നിവയിൽ വേരൂന്നിയ ഇന്ത്യയുടെ ആദ്യകാലത്തെയും ഏറ്റവും സ്വാധീനമുള്ളതുമായ ചില സാമ്പത്തിക ആശയങ്ങൾക്ക് ഡോ. അംബേദ്കർ രൂപം നൽകിയതെങ്ങനെ എന്നതിനെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാളിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ‌് എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“നീതി, അന്തസ്സ്, സ്വയംപര്യാപ്തത എന്നിവയിൽ വേരൂന്നിയ ഇന്ത്യയുടെ ആദ്യകാലത്തെയും ഏറ്റവും സ്വാധീനമുള്ളതുമായ ചില സാമ്പത്തിക ആശയങ്ങൾക്ക് ഡോ. അംബേദ്കർ രൂപം നൽകിയതെങ്ങനെ എന്നതിനെക്കുറിച്ചു കേന്ദ്രമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ വിശദീകരിക്കുന്നു.

https://indianexpress.com/article/opinion/arjun-ram-meghwal-writes-ambedkar-the-economist-9946393/ 

***

SK