Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേട്ടങ്ങളുടെ പട്ടിക : പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം


ധാരണാപത്രങ്ങൾ/കരാറുകൾ

1

സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണത്തിലും ഉപയോഗത്തിലുമുള്ള സഹകരണം സംബന്ധിച്ച ചട്ടക്കൂട് കരാറിന്റെ വിപുലീകരണം

2

മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണത്തിനായി CDSCO, BPOM എന്നിവ തമ്മിലുള്ള ധാരണാപത്രം

3

ധാതുക്കളുടെയും സ്റ്റീൽ വിതരണ ശൃംഖലയിലെ സാങ്കേതികവിദ്യയുടെയും മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

4

കാർഷിക, അനുബന്ധ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം

5

സമുദ്ര സുരക്ഷാ-സംരക്ഷണ സഹകരണത്തിനായുള്ള ധാരണാപത്രത്തിന്റെയും നടപ്പാക്കൽ കരാറിന്റെയും വിപുലീകരണം

6

നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NDMA) ഇന്തോനേഷ്യയിലെ നാഷണൽ ഏജൻസി ഫോർ ഡിസാസ്റ്റർ മാനേജ്‌മെന്റും തമ്മിലുള്ള ധാരണാപത്രം

7

ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളുടെയും സേവനങ്ങളുടെയും മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

8

ഗവേഷണം, സാങ്കേതികവിദ്യ, നവീനാശയം എന്നിവയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

9

ആരോഗ്യരംഗത്തെ തൊഴിൽശക്തി സഹകരണത്തിനായുള്ള നടപ്പാക്കൽ കരാർ

10

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (ECI) ഇന്തോനേഷ്യയിലെ ജനറൽ ഇലക്ഷൻസ് കമ്മീഷനും (KPU) തമ്മിലുള്ള ധാരണാപത്രം

11

ബ്രഹ്മോസ് മിസൈൽ സംവിധാനത്തി സഹകരണം

12

എയർ-ടു-എയർ മിസൈൽ സഹകരണ കരാർ

13

ഇന്തോനേഷ്യയിൽ സ്റ്റെയിൻലെസ് സ്റ്റീൽ സ്ലാബ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും (SAIL) Pt. ക്രാകാറ്റൗ സ്റ്റീലും തമ്മിലുള്ള തന്ത്രപ്രധാനമായ സംയുക്ത സംരംഭം

14

അപൂർവ ഭൗമ കാന്തങ്ങളുടെ വികസനത്തിനായി നോൺ-ഫെറസ് മെറ്റീരിയൽസ് ടെക്നോളജി ഡെവലപ്‌മെന്റ് സെന്റർ (NFTDC), മിഡ്‌വെസ്റ്റ് ലിമിറ്റഡ്, PT PERMINAS എന്നിവ തമ്മിലുള്ള ധാരണാപത്രം

ക്രമ നമ്പർ ശീർഷകം

പ്രഖ്യാപനങ്ങൾ

ക്രമ നമ്പർ

ശീർഷകം

1

യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയത്തിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനു ഇന്ത്യയുടെ സഹായം

2

IFC-IOR ഇന്തോനേഷ്യൻ ലെയ്‌സൺ ഓഫീസറുടെ നിയമനം

3

ഇന്തോനേഷ്യക്ക് ഉയർന്ന ഗുണനിലവാരമുള്ള 100 ടൺ DWR 162 ഗോതമ്പ് വിത്തുകളുടെ വിതരണം

4

ടാഗോർ-ദേവന്തര സാംസ്കാരിക, വിദ്യാഭ്യാസ, നയതന്ത്ര വർഷംആചരിക്കൽ

5

ഇന്തോനേഷ്യയിലെ സിംസാരി SEZ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM), ബാംഗ്ലൂരിന്റെ ബ്രാഞ്ച് ക്യാമ്പസ സ്ഥാപിക്കൽ

6

ഇന്ത്യയിലെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) മാതൃകയെ അടിസ്ഥാനമാക്കി ഇന്തോനേഷ്യ ഓപ്പൺ നെറ്റ്‌വർക്ക് (ION) ആരംഭിക്കൽ

***

NK