പിഎം ഇന്ത്യ
സീരിയൽ നമ്പർ ശീർഷകം
I. സാങ്കേതികവിദ്യയും നവീകരണവും
1. ഇന്ത്യ-യുകെ കണക്റ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കൽ.
2. AI-ക്കായുള്ള ഇന്ത്യ-യുകെ സംയുക്ത കേന്ദ്രം സ്ഥാപിക്കൽ.
3. യുകെ-ഇന്ത്യ ക്രിട്ടിക്കൽ മിനറൽസ് സപ്ലൈ ചെയിൻ ഒബ്സർവേറ്ററിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും IIT-ISM ധൻബാദിൽ ഒരു പുതിയ സാറ്റലൈറ്റ് കാമ്പസ് സ്ഥാപിക്കലും.
4. പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുന്നതിനും ഹരിത സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്രിട്ടിക്കൽ മിനറൽസ് ഇൻഡസ്ട്രി ഗിൽഡ് സ്ഥാപിക്കൽ.
II. വിദ്യാഭ്യാസം
5. ബെംഗളൂരുവിലെ ലങ്കാസ്റ്റർ സർവകലാശാലയുടെ കാമ്പസ് തുറക്കുന്നതിനുള്ള ഉദ്ദേശ്യപത്രം (Letter of Intent) കൈമാറൽ.
6.*ഗിഫ്റ്റ് സിറ്റിയിൽ സറേ സർവകലാശാലയുടെ കാമ്പസ് തുറക്കുന്നതിനുള്ള തത്വത്തിലുള്ള അംഗീകാരം.
(*ഗിഫ്റ്റ് സിറ്റി=ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രം. ഗുജറാത്തിലെ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിൽ സ്ഥിതിചെയ്യുന്നു.)
III. വ്യാപാരവും നിക്ഷേപവും
7. പുനഃസ്ഥാപിച്ച ഇന്ത്യ-യുകെ സിഇഒ ഫോറത്തിന്റെ ഉദ്ഘാടന യോഗം.
8. ഇന്ത്യ-യുകെ ജോയിന്റ് ഇക്കണോമിക് ട്രേഡ് കമ്മിറ്റി (ജെറ്റ്കോ) പുനഃക്രമീകരിക്കൽ, ഇത് സിഇടിഎ (CETA, Comprehensive Economic and Trade Agreement, സമഗ്ര സാമ്പത്തിക, വ്യാപാര കരാർ)നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുകയും ഇരു രാജ്യങ്ങളിലും സാമ്പത്തിക വളർച്ചയും തൊഴിലവസര സൃഷ്ടിയും വർദ്ധിപ്പിക്കുകയും ചെയ്യും.
9. കാലാവസ്ഥാ സാങ്കേതികവിദ്യ, എഐ തുടങ്ങിയ മേഖലകളിലെ നൂതന സംരംഭകരെ പിന്തുണയ്ക്കുന്നതിനായി യുകെ സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തിന് കീഴിലുള്ള ഒരു തന്ത്രപരമായ സംരംഭമായ ക്ലൈമറ്റ് ടെക്നോളജി സ്റ്റാർട്ടപ്പ് ഫണ്ടിൽ പുതിയ സംയുക്ത നിക്ഷേപം.
IV. കാലാവസ്ഥ, ആരോഗ്യം, ഗവേഷണം
10. ബയോ-മെഡിക്കൽ റിസർച്ച് കരിയർ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന്റെ തുടക്കം.
11. ഓഫ്‌ഷോർ വിൻഡ് ടാസ്‌ക്‌ഫോഴ്‌സ് സ്ഥാപിക്കൽ.
12. ആരോഗ്യ ഗവേഷണത്തിൽ ഐസിഎംആറും ബ്രിട്ടനിലെ എൻഐഎച്ച്ആറും തമ്മിലുള്ള ഉദ്ദേശ്യപത്രം (Letter of Intent).
***
NK
Addressing the joint press meet with UK PM @Keir_Starmer. https://t.co/jY20THk1kv
— Narendra Modi (@narendramodi) October 9, 2025
प्राइम मिनिस्टर स्टार्मर के नेतृत्व में, भारत और UK के रिश्तों में उल्लेखनीय प्रगति हुई है।
— PMO India (@PMOIndia) October 9, 2025
इस साल जुलाई में मेरी UK यात्रा के दौरान हमने ऐतिहासिक Comprehensive Economic and Trade Agreement पर सहमति बनाई: Prime Minister @narendramodi
Agreement के कुछ ही महीनों में आपका यह भारत दौरा और आपके साथ आया अब तक का सबसे बड़ा business delegation, भारत–UK साझेदारी में आई नई ऊर्जा और व्यापक दृष्टि का प्रतीक है: PM @narendramodi
— PMO India (@PMOIndia) October 9, 2025
भारत और UK natural partners हैं। हमारे संबंधों की नीव में Democracy, freedom और rule of law जैसे मूल्यों में साझा विश्वास है: PM @narendramodi
— PMO India (@PMOIndia) October 9, 2025
मौजूदा वैश्विक अस्थिरता के दौर में, भारत और UK के बीच यह बढ़ती हुई साझेदारी global stability और आर्थिक प्रगति का एक महत्वपूर्ण आधार बन रही है: PM @narendramodi
— PMO India (@PMOIndia) October 9, 2025
हमने Indo-Pacific, West-Asia में शांति और स्थिरता, और यूक्रेन में चल रहे संघर्ष पर भी विचार साझा किए।
— PMO India (@PMOIndia) October 9, 2025
यूक्रेन कान्फ्लिक्ट और गाज़ा के मुद्दे पर, भारत dialogue और diplomacy से शांति की बहाली के सभी प्रयासों का समर्थन करता है।
हम Indo-Pacific क्षेत्र में maritime security…
हमने critical minerals पर सहयोग के लिए एक इंडस्ट्री गिल्ड और सप्लाइ चेन Observatory की स्थापना का निर्णय लिया है। इसका सैटेलाइट कैंपस ISM धनबाद में होगा: PM @narendramodi
— PMO India (@PMOIndia) October 9, 2025
प्रधानमंत्री स्टार्मर के साथ शिक्षा क्षेत्र का अब तक का सबसे बड़ा और प्रभावशाली प्रतिनिधिमंडल आया है।
— PMO India (@PMOIndia) October 9, 2025
यह बहुत खुशी की बात है कि अब UK की नौ universities भारत में campuses खोलने जा रही हैं।
Southampton University के Gurugram campus का हाल ही में उद्घाटन हुआ है और छात्रों का पहला…
हमने मिलिटरी ट्रेनिंग में सहयोग पर समझौता किया है।
— PMO India (@PMOIndia) October 9, 2025
इसके तहत भारतीय वायुसेना के Flying Instructors UK की Royal Air Force में trainers के रूप में कार्य करेंगे: PM @narendramodi
भारत का dynamism और यूके की expertise मिलकर एक unique synergy बनाती है।
— PMO India (@PMOIndia) October 9, 2025
हमारी साझेदारी trustworthy है, talent और technology driven है: PM @narendramodi