Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേട്ടങ്ങള്‍ ഉണ്ടാക്കിയ വനിതകള്‍ക്കു പ്രധാനമന്ത്രി ട്വിറ്റര്‍ ഹാന്‍ഡില്‍ കൈമാറി


നേട്ടങ്ങള്‍ ഉണ്ടാക്കിയ വനിതകള്‍ രാജ്യാന്തര വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അവരുടെ ജീവിത യാത്ര വിശദമാക്കുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കും. ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട സ്ത്രീകള്‍ പങ്കുവെക്കുന്ന ജീവിതാനുഭവങ്ങള്‍ മാതൃകാപരവും പ്രോല്‍സാഹജനകവുമാണ്.